ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന നോവലിന്റെ തുടക്കമായിട്ടു വായിക്കാവുന്ന ഒന്നാണ് 'അച്ചമ്പിയും കുഞ്ഞുമാക്കോതയും' എന്ന പി.എഫ് മാത്യൂസിന്റെ പുതിയ കഥ(സമകാലിക മലയാളം). ആ കഥയുടെ തുടർച്ചയിൽ വായിക്കാവു...